Header Ads

Header ADS

കടൽ

കണ്ണുനീർ കൊനടവയൽ കടൽ തീർത്തു
ആന്ദത്തോടെ...

കണ്ണിർ കടൽ കണ്ട് ആശ്വസിപ്പിക്കാൻ ഓടിയെത്തുന്ന കാമുകനെ അവൾ,
ചൂണ്ടയിൽ കൊരുത്തെറിഞ്ഞു...
ആ കണ്ണുനീർ കടലിലേക്ക്.
വൻ സ്രാവുകളെ പിടിക്കാനായ്.......

അവൾ പുറമെ കരഞ്ഞുകൊണ്ടും😥😪.......
അകമെ ചിരിച്ചുകൊണ്ടും😁😁😁....

എല്ലാം അറിഞ്ഞിട്ടും പുറമെ ചിരിച്ചുകൊണ്ടും 😂😂 അകമേ കരഞ്ഞുകോണ്ടും 😥😪😪😷, ആ മരണം അവനതേറ്റുവാങ്ങുന്നു...... അവൾക്കായ്.

വെള്ളം നിറച്ച പിഞ്ഞാണത്തിൽ...
കത്തിച്ചു വെച്ച മെഴുകുതിരിനാളത്തിലേക്ക് പറന്നടുക്കുന്ന ഈയലുകളെപോലെ.....


No comments

Powered by Blogger.