Header Ads

Header ADS

പ്രചോദനം

നിയാണ് ഇന്നെന്റെ പ്രചോദനം,
അതിന്റെ ഭാവം കാലിയാവാം,
കരുണയാവാം, കരുതലാവാം...
അറിയില്ല; എന്നിരുന്നാലും നിയാണ്,
നീയാണിന്നെന്റെ പ്രചോദനം...

No comments

Powered by Blogger.