Header Ads

Header ADS

ഇനി ഞാൻ ഉറങ്ങട്ടേ....

എനിക്ക് തണുക്കുന്നു.
ഈ രാത്രിയിൽ എനിക്ക് തണുക്കുന്നു.
ഇരുട്ടിനോട് എന്തെന്നില്ലാത്ത പ്രണയം തോന്നുന്നു.
മരണത്തിനു നിറം കറുപ്പാണ്, ഇരുട്ടിനും
മരണത്തിന് തണുപ്പാണ്,ഈ രാത്രിക്കും..
ചില സാബ്രാണിക്ക് മരണത്തിന്റെ മണമാണ്,
മരണത്തിന് ഒരു മുഖമില്ല, ഇന്ന് പലർക്കും.
മരണത്തിലോട്ട് ചെല്ലുംന്തോറും തണുപ്പ് കൂടിവരുവ...
എനിക്ക് തണുക്കുന്നു, വളരെ നന്നായിട്ട്,
ഇരുട്ടിന്റെ ആഴങ്ങളിലേക്ക് ഊളിയിട്ടിറങ്ങി,
 ഇനി ഞാൻ ഉറങ്ങട്ടേ....

No comments

Powered by Blogger.