Header Ads

Header ADS

വിവാഹം

അത്യാആഡമ്പരപൂർണമായൊരു വിവാഹമായിരുന്നു അത് 2014 
ഡിസംബർ 28ന് അറിപ്രോട് പള്ളിയിൽവച്ച്  
അവർ 
Jinto Mathew George Paliyil            AND                 Anu Aravindan

അതെ അവർ തന്നെ ഞങ്ങളുടെ കൂട്ടുകാർ 

 JINTO യുമായുള്ള സ്വഹൃധതിനു 18 വർഷത്തെ പഴക്കമുണ്ട്, 1997ൽ ഞാൻ ബളാംതോട് സ്കൂളിൽ വന്ന അന്ന് മുതലുള്ള ബന്തം......ആഴം വളരെ കൂടുതലുണ്ട് അതിന് ...
അഞ്ചാം ക്ലാസ്സുമുതൽ അനൂപും ഞങ്ങളുടെ കൂടെ ഉണ്ട് 
ആറിൽ ഷിംന, വീണ, പ്രവീണ്‍ ...
എട്ടാം ക്ലാസ്സിൽ വലയം വീണ്ടും വലുതായി 
നിവിൻ,അനൂപ്‌, ഷിന്ടോ, മിഥുൻ, ശ്യാം, മനൂപ്, അനിത, സജിത, അഖില,അനു അടങ്ങുന്ന ഇപ്പോഴുള്ള ബഡ്ഡീസ് വന്നത് പ്ലസ്‌ ടു വിലാണ്.....2003ൽ.......
ആ അനു ഇന്നു ഞങ്ങളുടെ JINTO യുടെ സ്വന്തമായി......
ആയിരമായിരം മംഗളങ്ങൾ നേരുന്നു .....ഈ നവവത്സരത്തിൽ ........നവ ദമ്പതികൾക്ക് .......
   

No comments

Powered by Blogger.