എനിക്ക് പറയാനുള്ളത്
ഞാനെന്ന ഭാവവുമായി പടർന്നു നില്ക്കുന്ന വൻ വടവൃക്ഷങ്ങൾ അറിയുന്നില്ല തൻ തായ് വേരുകൾ ഭൂമിയിൽ അലിഞ്ഞുചെരുന്നത് . ഇവർ മന്തമാരുതനെപ്പോലും ഭയക്കേണ്ടിയിരിക്കുന്നു. താൻ അഭയം നൽകിയവർ,
തന്നിൽ അഭയം തെടിയവർ തന്നോടുകൂടി അവസാനിക്കുമെന്നു കരുതിയവർ, ഇല്ല അവർ മറ്റു താങ്ങുതെടി പറന്നു പോവും
തന്നിൽ അഭയം തെടിയവർ തന്നോടുകൂടി അവസാനിക്കുമെന്നു കരുതിയവർ, ഇല്ല അവർ മറ്റു താങ്ങുതെടി പറന്നു പോവും
No comments