Header Ads

Header ADS

01.01.2014-12.30 AM

കൊഴിഞ്ഞു പോക്കുകൾ ആഘോഷിക്കാമോ.....??
ഒരു പുതിയ ജീവന്റ്റെ പിറവി ആഘോഷിക്കാം.....
എന്നുവരെ നമ്മുടെതായിരുന്ന ഒന്ന് നാളെമുതൽ  നമ്മുടെതല്ലതവുന്നു.....
പഴുത്ത ഇല വീഴുമ്പോൾ പച്ചില ചിരിക്കും പോലെയാണോ ഈ പോതുവല്സരഘോഷം ....നാളെ ഇതും പോവും.....നല്ല നല്ലനാളെക്കായുള്ള കാത്തിരുപ്പ് ......അതെ

അക്കര പച്ച...

ഇന്നു ചെയേണ്ടത് ഒന്നും ചെയ്തെ നല്ല നലെക്കയുള്ള കാത്തിരുപ്പ് ......
എല്ലാം വെട്ടി പിടിക്കാനുള്ള പടയോട്ടം അതിനിടയിൽ .....ആഘോഷിക്കാൻ കിട്ടുന്ന ഒരവസരവും പഴാക്കത്തവരായി നമ്മൾ മാറുന്നുവോ....??
ഓരോ ദിവസവും പുതിയതാണ് ഒരു പുതുവത്സരം പോലെ ........
നന്മയും സമാധാനവും നിറഞ്ഞതാവട്ടെ കടന്നുവരുന്ന ഈ പുതുവത്സരം ...

No comments

Powered by Blogger.