Header Ads

Header ADS
എന്തൊക്കെ സ്വപ്നങ്ങളായിരുന്നു ......
പറിച്ചെടുത്തു കൊണ്ട് പൊയ് ..കാലം 
നിർദയം ..ദൈവം ഒണ്ടു എങ്കിൽ .മഹാ ക്രൂരനാണു  പലപ്പോഴും 
ആരുക്കും വേണ്ടാത്ത പല ജന്മങ്ങളെയും  ....
അവര്ക്കുപോലും ഭാരമായി ഭൂമിയിൽ  അവശേഷിപ്പിച്ച് 
ഇനിയും ലോകം കണ്ടു മതി വരാത്ത 
ജീവിച്ചു കൊതി തീരാത്ത ....ഇനിയും  പലതും ചെയുതു 
തീര്ക്കാൻ ഉണ്ടെന്നു പറഞ്ഞിരുന്ന 
ഒരു പുതു ജീവിതത്തെക്കുറിച്ച് സ്വപ്നം കാണാൻ മാത്രം 
തുടങ്ങിയിരുന്ന എൻറെ കൊച്ചുണ്ണിയെയും 
നീ കൊണ്ട് പോയല്ലോ കാലമേ.....

No comments

Powered by Blogger.