Header Ads

Header ADS

ഒരു പിൻവാങ്ങൽ.....

നിത്യജീവിതത്തിൽ ആത്യവശ്യമായതാണ് എന്ന് തോന്നിയിരുന്നത് തെറ്റിപ്പോയി എന്ന് തോന്നിയതുകൊണ്ടും, ആർക്കും സ്താപിക്കാൻ ആവാത്തതുകേണ്ടും പിൻവാങ്ങുന്നു.
സമൂഹ മാധ്യമങ്ങളിൽ നിന്ന് പിൻമാറിയപ്പോഴാണ് ഞാൻ, എനിക്ക് പ്രീയപ്പെട്ടവരെന്ന് കരുതിയവർക്കാർക്കും പ്രീയപ്പെട്ടവനായിരുന്നില്ല എന്ന് മനസ്സിലായത്. കാരണം ഒരാൾ ഒഴികെ ആരും ഈ പിൻമാറ്റം ശ്രദ്ധിച്ചില്ല, അല്ലെങ്കിൽ മനപ്പൂർവം മറന്നതാവാം.
എകാന്തത അതു കൊള്ളാം..... അതിനൊരു ഭ്രമിപ്പിക്കുന്ന ഭങ്ങിയും ഹരം പിടിപ്പിക്കുന്ന ലഹരിയും ഉണ്ട്. ആ ആഴങ്ങളിലേക്ക് ഊളിയിട്ട് ആ കുളിരിൽ..........

No comments

Powered by Blogger.