ദു:ഖo
നാം മനസിലാക്കപ്പെടുന്നില്ല എന്നുള്ള തിരിച്ചറിവാണ് ഏറ്റവും ദു:ഖകരം.
ചിലപ്പോൾ ആ തിരിച്ചറിവിൻ്റെ വില ജീവനൊ, ജീവിതമോ ആയിരിക്കും.
വിലയൊടുക്കി തിരിച്ചു നടക്കുമ്പോൾ നാം ഒന്നുമായിരുന്നില്ലാ എന്നു തിരിച്ചറിയും.
വിണ്ടും തിരിച്ചറിവിൻ്റെ ദുഃഖം.

No comments