അപരിചിതർ
സുപരിചിതരായവർ വളരെ പെട്ടന്നാണ് പലർക്കും അപരിചിതരാവുന്നത്. വാക്കുകൾകൊണ്ടു പറഞ്ഞാൽ അപരിചിതരാവുമോ? ആ അപരിചിതത്വം വെറും നാടൃമല്ലേ? ജീവിതത്തിൽനിന്നും യാദാർതൃത്തിൽനിന്നും ഉള്ള തിരിഞ്ഞുനടത്തമൊ ഒളിച്ചോട്ടമോ അല്ലേ?
സുപരിചിതം എന്ന സതൃം അങ്ങീകരിക്കുമ്പോൾ അപരിചിതത്വം എന്നാ നാടൃം അകലും.
നമ്മളാരും ഒളിച്ചോടേണ്ടവരല്ല. പിരിഞ്ഞു പോവേണ്ടവരല്ല ഒന്നിച്ചു നിൽക്കേണ്ട വരാണ്, ഒന്നിച്ചുനിന്ന് നേടേണ്ടവരാണ്.

No comments