ഒക്ടോബർ 8
കൊച്ചുണ്ണി
വീണ്ടും ആ നശിച്ച
ഒക്ടോബർ 8 ...ഒരു വര്ഷം തികഞ്ഞിരിക്കുന്നു കൊച്ചുണ്ണി ചേട്ടന്റെ ഓർമകൾക്ക്
.....ഒരു ജ്യേഷ്ഠ സഹോദരനെന്നതിനും അപ്പുറത്ത് എന്തെല്ലാമോ ആയിരുന്നു ഞങ്ങൾ
അനിയൻ മാർക്ക് ......എന്തൊക്കെ സ്വപ്നങ്ങളായിരുന്നു ......
പറിച്ചെടുത്തു കൊണ്ട് പൊയ് ..കാലം നിർദയം ..ദൈവം ഉണ്ടെങ്കിൽ .മഹാ ക്രൂരനാണു പലപ്പോഴും
ആരുക്കും വേണ്ടാത്ത പല ജന്മങ്ങളെയും ....
അവര്ക്കുപോലും ഭാരമായി ഭൂമിയിൽ അവശേഷിപ്പിച്ച്
ഇനിയും ലോകം കണ്ടു മതി വരാത്ത
ജീവിച്ചു കൊതി തീരാത്ത ....ഇനിയും പലതും ചെയുതു
തീര്ക്കാൻ ഉണ്ടെന്നു പറഞ്ഞിരുന്ന
ഒരു പുതു ജീവിതത്തെക്കുറിച്ച് സ്വപ്നം കാണാൻ മാത്രം
തുടങ്ങിയിരുന്ന എൻറെ കൊച്ചുണ്ണിയെയും
നീ കൊണ്ട് പോയല്ലോ കാലമേ...........
No comments