ഒരു യാത്ര പോവുന്നതിനെപ്പറ്റി ശക്തമായി ആലോചിക്കുന്നു....... ഒഡിഷയിലെ പുരി ......ബനാറസ് കൈലാസം..... കാരണം...മടുത്തു തുടങ്ങിയതുപോലൊരു തോന്നൽ......പുതുതായിട്ടൊന്നും
വാരണാസി
തന്നെ
സംഭവിക്കുന്നില്ല...കണ്ടു മടുത്ത ഒരേ പകലുകൾ ............അതിലും സുപരിചിതമായ
രാത്രികൾ.....ജീവിതത്തിലെ നിറഭംഗികൾ നഷ്ടമാവുന്നതിനു മുൻപ്.....കേട്ടിരിക്കുന്നു ഒരുപാട് ഗംഗ ആരതിയെപറ്റിയും സ്നാന ഘട്ടങ്ങളെയും കുറിച്ച്.....ഒരു സംസ്കാരത്തിന്റെ പാപവും പേറി കലങ്ങിതയായി ...വീണ്ടും.....ഒഴുകുന്ന ഗംഗ മാതാവിനെ കാണാൻ മോഹം......
No comments