മനീഷ് കൃഷ്ണൻ
ചന്ദ്രഗിരി പുഴയുടെ ഒളങ്ങൾ തഴുകി ഉണര്‍ത്തുന്ന പനത്തടയിലെ പനക്കയം എന്ന കൊച്ചു ഗ്രാമത്തിലെ മഴുവഞ്ചേരി തറവാട്ടിലെ ശിവരമാപണിക്കരുടെയും കമലാക്ഷിഅമ്മയുടെയും ഏഴാമത്തെ മകനായ ഗോപലകൃഷ്ണന്‍ടേയൂം വിജയമ്മയുടെയൂം മകനായി 1988ൽ ജനനം
മനടുക്കം യു.പി സ്കൂളില്‍ പ്രൈമറി വിധ്യഭിയാസം. നാലാം ക്ലാസ്സ് മുതല്‍ പത്രണ്ടാം ക്ലാസ്സ് വരെ ജി .എച് .എസ്സ് .എസ്സ് .ബളാംതൊടിലാ യിരുന്നു സെക്കണ്ടറി സ്ക്കൂൾ ജീവിതം......
2009 മുതലായിരുന്നു പ്രൊഫെഷനൽ വിധ്യഭിയാസത്തിൻറ്റ്ആരംഭം. സ്വാമി നിത്യനന്ധ പോളിടെക്നിക് കോളേജിലെക്കുള്ള അനന്തമായ വീഥിയിലൂടെ നടന്നു തുടങ്ങി .....
മൂന്നു വര്ഷം, എ.കെ .ജി നഗറും ബാലെടന്റെ കടയും കോളേജ് കാന്റീനും സമരങ്ങളും കഴിഞ്ഞു ശ്രീ പധ്മാനഭാന്റെ മണ്ണീലെക്കെത്തിചെർന്നു ,ഒരിക്കലും പ്രതീക്ഷിക്കാതെ കിട്ടിയ ജയ്ഹന്ദ് ടി. വി യിലെ ജോലി.......
ഒന്പതുമാസത്തിനു ശേഷം പോളിയിലെ ഏറ്റവും പ്രിയപ്പെട്ട ജിത്തുവിനും നിഖിലിനും ഒപ്പം തമിഴ്നാട്ടിലെ ഈറോഡിലേക്കു പുറപ്പെട്ടു എഞ്ചിനീയറിംഗ് പഠനത്തിനായി .
ഈറോഡിലേ നന്ദ എഞ്ചിനീയറിംഗ് കൊളേജില്‍ മൂന്നു വര്ഷം, ഒത്തിരി സുഹൃത്ത്‌ക്കളുമായ് ആ അവസാന കലാലയ ജീവിതം.....അവിസ്മരനീയം .....അനിര്‍വചനീയം ........
ശേഷം വീണ്ടും ജയ്ഹിന്ദ് ടി.വിയിലേക്കുള്ള തിരിച്ചു വരവ് ...............
മനീഷ് കൃഷ്ണൻ
No comments